Surprise Me!

അമേരിക്കയില്‍ രണ്ട് ലക്ഷം പേര്‍ മരിച്ചു വീഴുമെന്ന് ട്രംപ് | Oneindia Malayalam

2020-04-01 118 Dailymotion

Painful two weeks are coming, donald trump warns america

അമേരിക്ക നേരിടാന്‍ പോകുന്നത് വേദന നിറഞ്ഞ രണ്ടാഴ്ച്കാലമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ചൊവ്വാഴ്ച വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധ മൂലം 2.4 ലക്ഷത്തോളം അമേരിക്കകാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Buy Now on CodeCanyon